കൊൽക്കത്ത∙ വരുന്ന ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മുകുൾ റോയ്. ‘നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. ത്രിപുരയിൽ വിജയിക്കും. അതിൽ യാതൊരു സംശയവുമില്ല’– അദ്ദേഹം മാധ്യമങ്ങളോട് | Trinamool Leader | Bengal By-Polls | Trinamool Congress (TMC) | Mukul Roy | Mamata Banerjee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ വരുന്ന ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മുകുൾ റോയ്. ‘നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. ത്രിപുരയിൽ വിജയിക്കും. അതിൽ യാതൊരു സംശയവുമില്ല’– അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാക്കുപിഴ മനസ്സിലായ മുകുൾ റോയ് ഉടൻ പ്രസ്താവന തിരുത്തുകയും ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നതിൽ സംശയമില്ലെന്നും പറഞ്ഞു.

‘ബിജെപി സംസ്ഥാനത്ത് എവിടെയും ഉണ്ടാകില്ല. മമതാ ബാനർജി ബംഗാളിനെ നയിക്കുന്നത് തുടരും. തൃണമൂൽ ത്രിപുരയിലും അക്കൗണ്ട് തുറക്കും.’– അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുകുൾ റോയിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത ബിജെപി, അദ്ദേഹം അറിയാതെ സത്യം സംസാരിച്ചെന്ന് പറഞ്ഞു.

ADVERTISEMENT

മമത ബാനർജിയുമായുള്ള ഭിന്നതയെ തുടർന്ന് 2018ൽ ബിജെപിയില്‍ ചേർന്ന മുകുൾ റോയ്, ഈ വർഷം മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ നോർത്ത് നിയമസഭാ സീറ്റിൽനിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചിരുന്നു. എന്നാൽ ജൂണിൽ ബിജെപിയിൽനിന്ന് രാജിവച്ച് തൃണമൂലിൽ തിരിച്ചെത്തി.

English Summary: Trinamool Leader Mukul Roy says 'BJP will win Bengal by-polls', Quickly Corrects