കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പൊലീസ്. താമരശേരി പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. റിയാസ് എന്ന കുഞ്ഞുവറീതിനെ ചോദ്യം ചെയ്തപ്പോഴാണ്.... Ramanattukara Accident, Ramanattukara Accident and Gold smuggling, Kozhikode Gold smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പൊലീസ്. താമരശേരി പൊലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെ അപായപ്പെടുത്താനാണ് ശ്രമിച്ചത്. റിയാസ് എന്ന കുഞ്ഞുവറീതിനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. റിയാസിന്റെ ഫോണിൽനിന്നും വ്യക്തമായ തെളിവ് ലഭിച്ചു.

ഉദ്യോഗസ്ഥൻ കൊടുവള്ളി സംഘത്തെ തുടർച്ചയായി പിന്തുടരുന്നുണ്ടായിരുന്നു. കരിപ്പൂർ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാൻ, അർജുൻ ആയങ്കി എന്നിവരുടെ സംഘത്തിലെ നിരവധിപ്പേർ പിടിയിലായി. ഇതോടെയാണ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Karipur gold smuggling team plans to kill police officer