മലപ്പുറം∙ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. സ്ത്രീയുമായി ചാറ്റ് | Malappuram, Moral Policing, Teacher Suicide, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍ ജീവനൊടുക്കിയ നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ മലപ്പുറം വലിയോറയിലെ സുരേഷ് ചാലിയത്താണ് മരിച്ചത്. സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്നാരോപിച്ചാണ് രണ്ടു വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചത്.

അമ്മയുടെ മകളുടെയും മുന്‍പില്‍ വച്ചായിരുന്നു അപമാനം.  ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ വന്നു മര്‍ദിച്ചതിനു ശേഷം വലിച്ചിഴച്ച് പിടിഎ പ്രസിഡന്റിന്റെ വീട്ടില്‍ എത്തിച്ച ശേഷവും മര്‍ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT

English Summary: Teacher commits suicide after moral police attacking