കണ്ണൂർ ∙ ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ– ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍... E Bulljet, Police, Kerala

കണ്ണൂർ ∙ ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ– ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍... E Bulljet, Police, Kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ– ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണു ഭീഷണി. മൊബൈല്‍ ഫോണുകളും ക്യാമറയും എന്തിനു പിടിച്ചുവച്ചെന്നു വ്യക്തമാക്കണമെന്നും ഇ– ബുള്‍ജെറ്റ് പുറത്തുവിട്ട പുതിയ വിഡിയോയില്‍ പറയുന്നു.

ഇ– ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണു പുതിയ വിഡിയോ പുറത്തുവിട്ടത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. പൊലീസ് മര്‍ദിച്ചത് പുറത്തുപറയരുതെന്നു ഭീഷണിയുണ്ട്. പൊലീസ് കാരണം വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും സഹോദരങ്ങൾ ആരോപിച്ചു.

ADVERTISEMENT

English Summary: E Bulljet brothers raise more allegations against police