കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ ഉണ്ടായ അക്രമ പരമ്പരകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി....West Bengal, Mamata Banarjee, BJP, TMC, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ ഉണ്ടായ അക്രമ പരമ്പരകളിൽ സിബിഐ അന്വേഷണം നടത്തണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നിഷ്പക്ഷ അന്വേഷണം നടത്തില്ല എന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം പ്രവർത്തിക്കുന്ന സിബിഐയിൽനിന്നു നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുൻപു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 19നാണ് നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അനിഷ്ട സംഭവങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ എന്നിവ സിബിഐ അന്വേഷിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ബംഗാൾ പൊലീസ് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന രീതിയിലാണു കേസുകൾ എടുത്തതെന്നും എഫ്ഐആറിൽ ഗുരുതര കുറ്റകൃത്യങ്ങളുടെ തോതുപോലും കുറച്ചുകാട്ടിയതായും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.  

ADVERTISEMENT

English Summary: Bengal Approaches Supreme Court Against CBI Probe Into Post-Poll Violence

ADVERTISEMENT

ADVERTISEMENT