ചെന്നൈ ∙ തമിഴ്നാട്ടിൽ സർക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസില്ല. തമിഴ്നാട്ടിലെ ഒരു ക്ഷേത്രങ്ങളിലും ഇതിനു പണം ഈടാക്കില്ലെന്നു തമിഴ്നാട് ദേവസ്വം മന്ത്രി | Tamil Nadu | shaving head | head shaving in temple | PK Sekar Babu | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തമിഴ്നാട്ടിൽ സർക്കാരിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ തല മുണ്ഡനം ചെയ്യാൻ ഇനി ഫീസില്ല. തമിഴ്നാട്ടിലെ ഒരു ക്ഷേത്രങ്ങളിലും ഇതിനു പണം ഈടാക്കില്ലെന്നു തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു അറിയിച്ചു. 

ഭക്തർ വഴിപാടായി തലമുണ്ഡനം ചെയ്യുന്ന പഴനി, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോല, സ്വാമിമലൈ, തിരുപ്പറകുന്ദ്രം അടക്കം സർക്കാരിനു കീഴിലുള്ള 30,000 ക്ഷേത്രങ്ങളിലെ ഫീസാണ് എടുത്തു കളഞ്ഞത്. തലമുണ്ഡനത്തിന്റെ പേരിൽ ഭക്തരിൽനിന്ന് അധികതുക ഈടാക്കുന്നെന്ന പരാതി വ്യാപകമായിരുന്നു. ഇതേത്തുടർന്നാണു നടപടിയെന്നു ശേഖർബാബു നിയമസഭയിൽ അറിയിച്ചു. 

ADVERTISEMENT

English Summary: No fees for head shaving in Tamil Nadu temples, says Minister PK Sekar Babu