എറണാകുളം∙ കൊച്ചി മെറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്....| Martin Joseph | Kochi Flat Rape Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളം∙ കൊച്ചി മെറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ യുവതിയെ ഫ്ലാറ്റിൽവച്ച് ഒരു വർഷത്തോളം  പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന മാർട്ടിൻ  ജൂൺ 10ന് തൃശൂരിലെ വന മേഖലയിൽവച്ചാണ് പിടിയിലായത്. പേരാമംഗലം പൊലീസ് സ്റ്റേഷനതിർത്തിയിൽപ്പെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ ഷാഡോ പൊലീസ് സംഘവും 300 ഓളം നാട്ടുകാരും സംയുക്തമായി നടത്തിയ  പരിശോധനയിലാണ് പിടിച്ചത്.

ADVERTISEMENT

ഏപ്രിൽ 8 നാണ് മാർട്ടിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശിനി എറണാകുളം പൊലീസിനെ സമീപിച്ചത്. ഇതിനു പിന്നാലെ ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോകുകയായിരുന്നു. 

English Summary : Kochi flat rape case : Accused Martin Joseph gets bail