മുംബൈ∙ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റനൗട്ട് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി. | Kangana Ranaut, Javed Akthar, Defamation, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ തനിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റനൗട്ട് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.

കങ്കണയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ തനിക്ക് അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാവേദ് അക്തര്‍ പരാതി നല്‍കിയത്.  പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ക്രിമിനല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും കങ്കണയ്ക്ക് സമന്‍സ് അയയ്ക്കുകയും ചെയ്തു.

ADVERTISEMENT

ഇതിനെതിരെ കങ്കണ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അര്‍ണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കങ്കണ പറഞ്ഞതെന്നാണ് ജാവേദ് അക്തിന്റെ പരാതി.

English Summary: High Court Dismisses Kangana Ranaut's Plea In Defamation Case By Javed Akhtar