വേണമെങ്കിൽ, ബിജെപിയുടെ മാത്രം വോട്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കിയെടുക്കാനാകും. 33% വനിതാസംവരണം ഉറപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടുമെന്താണ് സംവരണം നടപ്പാക്കാൻ ബിജെപി തയാറാകാത്തത്? അതോ, ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടോ മോദി സർക്കാരിന്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ രാഷ്ട്രീയ യുദ്ധത്തിന്റെ ചരിത്രത്തിൽ 1996 സെപ്റ്റംബർ 12ന് ഒരു പ്രത്യേകതയുണ്ട്. അന്നാണ് ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33% സീറ്റ് സംവരണം വേണമെന്ന ഭരണഘടന ഭേദഗതി ബിൽ ആദ്യമായി ലോക്‌സഭ ചർച്ചയ്ക്കെടുക്കുന്നത്. അങ്ങനെ നോക്കിയാൽ 2021 സെപ്റ്റംബർ 12 വനിതാ സംവരണ ബില്ലിന്റെ 25–ാം വാർഷികമാണ്. എന്നാൽ ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങൾക്ക് ഈ ദിനം പ്രതിഷേധത്തിന്റേതാണ്. ഇന്ത്യയിലെ ഒരു നിയമസഭയിലും ഇന്ന് 15 ശതമാനത്തിലേറെ വനിതാ പ്രാതിനിധ്യമില്ല. ലോക്‌സഭയിലാകട്ടെ 14.4% മാത്രം. 

വേണമെങ്കിൽ, ബിജെപിയുടെ മാത്രം വോട്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന് ലോക്‌സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കിയെടുക്കാനാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ ഉൾപ്പെടെ അത്തരം നീക്കങ്ങൾ നേരത്തേ സർക്കാർ നടത്തിയിട്ടുള്ളതുമാണ്. 33% വനിതാസംവരണം ഉറപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു. എന്നിട്ടുമെന്താണ് സംവരണം നടപ്പാക്കാൻ ബിജെപി തയാറാകാത്തത്? അതോ, ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതിയുണ്ടോ മോദി സർക്കാരിന്? ഉണ്ടെങ്കിൽ അതെന്താണ്? വനിതാ സംവരണത്തിനു വേണ്ടി ഇന്ത്യയിൽ നടന്ന സമരങ്ങളുടെയും അതിനെതിരെ നടന്ന നീക്കങ്ങളുടെയും ചരിത്രം വിശദമാക്കി വിഷയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. കേൾക്കാം ‘ദില്ലിയാഴ്ച’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്......

ADVERTISEMENT

English Summary: 25 Years of Battle for Women's Reservation Bill in India