ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയാണ്. 3,51,087 പേരാണു ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്. | Coronavirus | Covid Cases In India | Covid Vaccine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. നാലു ദിവസമായി പുതിയ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയാണ്. 3,51,087 പേരാണു ചികിത്സയിലുള്ളത്. ആകെ കോവിഡ് ബാധിതരുടെ 1.05 ശതമാനമാണിത്.

38,012 പേർ കൂടി നെഗറ്റീവായതോടെ ആകെ രോഗമുക്തർ 3,25,22,171 ആയി. 284 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,43,497. രാജ്യത്തെ രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്. 82 ദിവസമായി പ്രതിവാര രോഗമുക്തി നിരക്കും

ADVERTISEMENT

16 ദിവസമായി പ്രതിദിന രോഗമുക്തി നിരക്കും 3 ശതമാനത്തിൽ താഴെയാണ്. ഇതുവരെ 75.89 കോടി ഡോസ് വാക്സീൻ നൽകി. ആകെ 54.60 കോടി പരിശോധനകളാണു നടന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: Coronavirus Live News Update: 27,176 Fresh COVID-19 Cases In India