ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു... 80 crore Covid vaccine doses administered in India, India Covid, Covid Second Wave, Covid India, Covid News, Breaking News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന കോവിഡ് വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആകെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 80 കോടി പിന്നിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണു ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.65%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,833 പരിശോധനകൾ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

ADVERTISEMENT

English Summary: 80 crore Covid vaccine doses administered in country, says Health Ministry