കൊച്ചി ∙ സകല മലയാളികളെയും ഉദ്വേഗത്തിലാഴ്ത്തിയ രാപകലിനൊടുവിൽ കേരളത്തിന്റെ ‘ബംപർ വിജയി’ ആയി ജയപാലന്റെ മാസ് എൻട്രി. 12 കോടി രൂപയുടെ തിരുവോണം ബംപര്‍ എറണാകുളം മരട് | Onam Bumper Lottery | thiruvonam bumper | thiruvonam bumper winner | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സകല മലയാളികളെയും ഉദ്വേഗത്തിലാഴ്ത്തിയ രാപകലിനൊടുവിൽ കേരളത്തിന്റെ ‘ബംപർ വിജയി’ ആയി ജയപാലന്റെ മാസ് എൻട്രി. 12 കോടി രൂപയുടെ തിരുവോണം ബംപര്‍ എറണാകുളം മരട് സ്വദേശി ജയപാലന് ആണെന്നുറപ്പിച്ചു. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലൻ മറ്റുള്ളവരെ കാണിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍, ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

സെപ്റ്റംബർ 10നാണ് ടിക്കറ്റെടുത്തതെന്നു ജയപാലൻ പറഞ്ഞു. ഓണം ബംപര്‍ അടിച്ചുവെന്ന അവകാശവാദവുമായി ദുബായിലെ പ്രവാസി മലയാളി രംഗത്തെത്തിയിരുന്നു. ദുബായിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് സ്വദേശി സെയ്തലവിയാണ് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അവകാശപ്പെട്ടത്. എന്നാൽ ടിക്കറ്റ് കയ്യിൽ ലഭിച്ചിട്ടില്ലെന്നും സുഹൃത്ത് ടിക്കറ്റേൽപ്പിച്ച പാലക്കാട്ടെ ഏജന്റിനെ കണ്ടെത്താൻ ആയില്ലെന്നുമായിരുന്നു സെയ്തലവിയുടെ പ്രതികരണം.

ADVERTISEMENT

English Summary: Maradu native wins Thiruvonam Bumper