കൊല്ലം ∙ റോഡിൽ അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളിൽനിന്നു വീണ കുരിയപ്പുഴ തെക്കേചിറ | Roshy Augustine | Road Accident | Accident | accident victim | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ റോഡിൽ അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളിൽനിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി.

കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി, വാഹനത്തിൽനിന്നിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പൊലീസ്, തുളസീധരനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു.

ADVERTISEMENT

തുളസീധരന്റെ പരുക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് ഓർമിപ്പിച്ചു. തുളസീധരനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചിട്ട് നിർത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

English Summary: Minister Roshy Augustine helps accident victim - Video