ന്യൂഡൽഹി∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കും. അതിനായി എന്ത് ത്യാഗവും സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. Amarinder Singh, Navjot Sidhu, Punjab, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുൻ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. രാജ്യത്തിന് ഭീഷണിയായ സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കും. അതിനായി എന്ത് ത്യാഗവും സഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം വിടുന്നുവെന്ന അഭ്യൂഹങ്ങൾക്കും അമരിന്ദർ മറുപടി നൽകി. വിജയത്തിന് ശേഷം രാഷ്ട്രീയം വിടാൻ താൻ തയാറാണ്. പരാജയപ്പെട്ട് രാഷ്ട്രീയം വിടാൻ ഒരിക്കലും തയാറല്ലെന്നും അമരിന്ദർ വ്യക്തമാക്കി.

ADVERTISEMENT

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്റെ കുട്ടികളാണ്. ഇരുവർക്കും പരിചയസമ്പത്തില്ല. ഇരുവരെയും ഉപദേശകര്‍ വഴിതെറ്റിച്ചെന്നും അമരിന്ദര്‍ സിങ് ആരോപിച്ചു.

English Summary: "Will Put Up Strong Candidate Against Navjot Sidhu": Amarinder Singh