കൊച്ചി∙ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്നാണാണ് പ്രമേയം തള്ളിയത്. കോവിഡ് പോസിറ്റീവായ ഇടതു കൗൺസിലറുൾപ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല | Motion of no confidence | thrikkakara municipality | Ajitha Thankappan | LDF | UDF | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്നാണാണ് പ്രമേയം തള്ളിയത്. കോവിഡ് പോസിറ്റീവായ ഇടതു കൗൺസിലറുൾപ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.

അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയതിനു പിന്നാലെ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

42 അംഗ കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. 22 പേരുണ്ടെങ്കിൽ മാത്രമേ ക്വാറം തികയൂ. യുഡിഎഫ് കൗൺസിലർമാരും 4 സ്വതന്ത്രരും ചർച്ചയിൽ പങ്കെടുത്തില്ല. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറുമാസത്തിനു ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയതിനു പിന്നാലെ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

English Summary: Thrikkakara Municipality Chairperson survives No Confidence Motion