തിരുവനന്തപുരം ∙ അവഗണിച്ചെന്നു പരാതിപ്പെട്ടു രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ച വി.എം.സുധീരനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെപിസിസിയുടെ നടപടികളില്‍ | VM Sudheeran | K Sudhakaran | KPCC Political Affairs Committee | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അവഗണിച്ചെന്നു പരാതിപ്പെട്ടു രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ച വി.എം.സുധീരനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെപിസിസിയുടെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ എഐസിസി ചൂണ്ടിക്കാണിക്കും.

തീരുമാനങ്ങളെല്ലാം എഐസിസിയുടെ അനുമതിയോടെയാണ്. സുധീരനോട് അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. മതിയായ സമയവും നല്‍കി. അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ല. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് ‌വി.ഡി.സതീശന്റെ പ്രസ്താവനയില്‍ സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി.

English Summary: K Sudhakaran on VM Sudheeran's resignation