ന്യൂഡൽഹി ∙ രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 18,795 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. Covid-19: India reports lowest daily covid cases, Covid India, Covid Kerala, Covid Second Wave, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 18,795 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 201 ദിവസങ്ങള്‍ക്കു ശേഷം ആദ്യമായാണു രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനു താഴെയാകുന്നത്.

179 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 2,99,620 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 18,795 പ്രതിദിന കേസുകളിൽ 11,699 കേസുകളും കേരളത്തിൽ നിന്നാണ്. 58 മരണങ്ങളും തിങ്കളാഴ്ച കേരളത്തിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള കോവിഡ് കേസുകളുടെ വർധന ആരോഗ്യമന്ത്രാലയം ആശങ്കയായി ചൂണ്ടിക്കാട്ടുകയും ചെയ്തു. 

ADVERTISEMENT

കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര, മിസോറം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 26,030 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 447,373 ആണ് ആകെ മരിച്ചവരുടെ എണ്ണം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക്  0.89 ശതമാനത്തിൽ താഴെയായി. രോഗമുക്തി നിരക്ക്  97.78  2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

English Summary: Covid-19: India reports lowest daily covid cases in over six months