തിരുവനന്തപുരം ∙ സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞു. Kerala School reopening, Kerala govt set to reopen schools, Kerala Covid, Covid Second Wave, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിക്കഴിഞ്ഞു. നാളെയും മറ്റന്നാളും അധ്യാപക, വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കും. വൈകുന്നേരത്തെ യോഗത്തോടെ യാത്രാ സൗകര്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുഖ്യ ചുമതല പൊലീസിനായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനായി പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾക്കു പുറമേ പൊലീസ് മേധാവിക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ADVERTISEMENT

English Summary: Kerala govt set to reopen schools