കൊച്ചി∙ തോക്കേന്തിയ ഗുണ്ടാസംഘങ്ങളെയും ഒപ്പംകൂട്ടിയാണ് മോൻസൻ മാവുങ്കലിന്‍റെ യാത്ര. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോൻസനൊപ്പം ഉള്ളത്. അയൽവാസികളെ കയ്യേറ്റം ചെയ്തതായി ഇവർക്കെതിരെ പരാതിയുണ്ട്.....

കൊച്ചി∙ തോക്കേന്തിയ ഗുണ്ടാസംഘങ്ങളെയും ഒപ്പംകൂട്ടിയാണ് മോൻസൻ മാവുങ്കലിന്‍റെ യാത്ര. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോൻസനൊപ്പം ഉള്ളത്. അയൽവാസികളെ കയ്യേറ്റം ചെയ്തതായി ഇവർക്കെതിരെ പരാതിയുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ തോക്കേന്തിയ ഗുണ്ടാസംഘങ്ങളെ ഒപ്പംകൂട്ടിയാണ് മോൻസൻ മാവുങ്കലിന്‍റെ യാത്ര. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോൻസനൊപ്പം ഉള്ളത്. അയൽവാസികളെ കയ്യേറ്റം ചെയ്തതായി ഇവർക്കെതിരെ പരാതിയുണ്ട്.

വീട്ടിലും പുറത്തുമെല്ലാം മോൻസനൊപ്പം ഈ അഞ്ചുപേരും ഉണ്ടാകും. വീട്ടിലെത്തിയാൽ മുൻവശത്തെ പൊതുവഴിയിൽ വാഹനങ്ങൾ നിർത്തും. കടന്നുപോകാൻ സ്ഥലമില്ലതായതോടെ ചോദിക്കാൻ ചെന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരെ മോൻസന്റെ ഗുണ്ടകൾ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

ADVERTISEMENT

കഴിഞ്ഞ ദിവസം മോൻസന്റെ വീടിനുമുന്നിൽ എത്തിയ മനോരമ ന്യൂസ്‌ സംഘത്തെയും ഗുണ്ടകൾ ഭീഷണിപ്പെടുത്തി. തോക്കും കയ്യിൽ ഏന്തിയാണ് മോൻസനെ ബൗൺസേഴ്സ് സംരക്ഷിക്കുന്നത്. എല്ലാം കളിത്തോക്കുകളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. മോൻസന്റെ സാമ്പത്തിക തട്ടിപ്പുകളിൽ ഇവർക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ട്.

English Summary: Monson Mavunkal'd Bodyguards Threat