തിരുവനന്തപുരം∙ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതില്‍ ഏറെ പ്രതീക്ഷയെന്ന് ശശി തരൂര്‍ എംപി. വിമാനത്താവളം പ്രഫഷനല്‍ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പാര്‍ട്ടിയുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും... | Shahi Tharoor | Adani Group | Thiruvananthapuram International Airport | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതില്‍ ഏറെ പ്രതീക്ഷയെന്ന് ശശി തരൂര്‍ എംപി. വിമാനത്താവളം പ്രഫഷനല്‍ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പാര്‍ട്ടിയുടെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം. ചര്‍ച്ചകള്‍ നടത്താതെയാണ് പാര്‍ട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.

ശശി തരൂർ

‘വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവർത്തിക്കുന്നത് കണ്ടാൽ, ഇനിയും കൂടുതൽ വിമാനങ്ങൾ വരാൻ ആരംഭിച്ചാൽ, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികൾ വരാൻ തുടങ്ങിയാൽ എല്ലാവർക്കും അത് ഗുണം ചെയ്യും’– തരൂർ പറഞ്ഞു.

ADVERTISEMENT

English Summary : Shashi Tharoor MP on Adani group taking over Thiruvananthapuram Airport