രാജ്യത്ത് 24 മണിക്കൂറിനിടെ 15,823 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,844 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 226 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 4,51,189 ആയി ഉയർന്നു.രാജ്യത്ത് 3,40,01,743 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3,33,42,901 പേർ രോഗമുക്തരായി.Covid, Covid india, Covid Vaccine, Vaccination, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 15,823 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,844 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 226 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 4,51,189 ആയി ഉയർന്നു.

രാജ്യത്ത് 3,40,01,743 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3,33,42,901 പേർ രോഗമുക്തരായി. നിലവിൽ 2,07,653 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,63,845 പേർക്ക് കോവിഡ് വാക്സിൻ നൽകി.

ADVERTISEMENT

English Summary: India Covid Updates