കൊച്ചി ∙ ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം.കെ.മുനീർ എംഎൽഎയുടെ മൊഴിയെടുത്തു. മൊഴി നൽകാൻ | MK Muneer | Enforcement Directorate | chandrika money fraud case | PK Kunhalikutty | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എം.കെ.മുനീർ എംഎൽഎയുടെ മൊഴിയെടുത്തു. മൊഴി നൽകാൻ മുനീർ കൊച്ചി ഇഡി ഓഫിസില്‍ ഹാജരായി. നോട്ട് നിരോധന കാലയളവിൽ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപത്രത്തെയും മുസ്‌ലിം ലീഗിനെയും മറയാക്കിരുന്നുവെന്ന് കെ.ടി.ജലീൽ എംഎൽഎ ആരോപിച്ചിരുന്നു. ഇഡി കുഞ്ഞാലിക്കുട്ടിയുടെയും മൊഴിയെടുത്തിരുന്നു. 

ADVERTISEMENT

English Summary: MK Muneer appears before ED over chandrika money fraud case