ഉത്ര വധക്കേസിലെ പ്രതി സൂരജിന് പാമ്പുപിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം കണക്കിലെടുത്താണ് ഈ കൈമാറ്റമെന്ന് വീഡിയോയില്‍ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍. uthra Case, Anchal murder case, Murder, Sooraj, Kerala, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ഉത്ര വധക്കേസിലെ പ്രതി സൂരജിന് പാമ്പുപിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം കണക്കിലെടുത്താണ് ഈ കൈമാറ്റമെന്ന് വിഡിയോയില്‍ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍. 

അണലിയെ പിടിക്കാനായാണ് സൂരജിന്റെ വീട്ടില്‍വന്നതെന്നും എന്നാല്‍ പിടിക്കാനായില്ലെന്നും സുരേഷ് വിഡിയോയില്‍ പറയുന്നുണ്ട്. ' വരുമ്പോള്‍ ഒരു പാമ്പിനെ കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. മൂര്‍ഖനെയൊന്നും കൊണ്ടുവരേണ്ടെന്നും വീട്ടില്‍ മാതാപിതാക്കളും സഹോദരങ്ങളും ഉള്ളതിനാല്‍ അവര്‍ക്ക് ഭയമുണ്ടാകുമെന്നും പറഞ്ഞിരുന്നു.

ADVERTISEMENT

നാഗദൈവങ്ങളോടുള്ള ആരാധന കൊണ്ട് സാധുവായ ഇതിനെ സൂരജിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു' എന്നും സുരേഷ് പറയുന്നു.  ഈ സമയങ്ങളിൽ എല്ലാം പാമ്പിനെ അനായാസമായി സൂരജ് കൈകാര്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

English Summary: Uthra Murder case: Sooraj handling snake video out