ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,987 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,40,20,730 ആയി. 246 മരണം കൂടി കോവിഡ്....| Covid 19 | Coronavirus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,987 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,40,20,730 ആയി. 246 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,51,435. 

19,808 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,33,62,709 ആയി. 98.07% ആണ് രോഗമുക്തി നിരക്ക്. നിലവിൽ 2,06,586 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 215 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 

ADVERTISEMENT

English Summary : India Records 18,987 New Covid Cases