തിരുവനന്തപുരം∙ കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി. മാനദണ്ഡങ്ങളില്‍ മാറ്റമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു. | K Muraleedharan | KPCC | Office bearer list | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി. മാനദണ്ഡങ്ങളില്‍ മാറ്റമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഭാരവാഹി പട്ടികയിൽ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

English Summary: K Muraleedharan on KPCC office-bearers list