കൊച്ചി ∙ സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി...........................| Fuel Price Hike | Petrol Diesel Price Hike | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.

പ്രധാന നഗരങ്ങളിലെ വില

ADVERTISEMENT

കൊച്ചി: പെട്രോൾ – 105.10 രൂപ, ഡീസൽ – 98.74 രൂപ
തിരുവനന്തപുരം: പെട്രോൾ– 107.05 രൂപ, ഡീസൽ– 100.57 രൂപ
കോഴിക്കോട് : പെട്രോൾ 105.26 രൂപ, ഡീസൽ: 98.93 രൂപ

English Summary : Petrol Diesel price hiked again in Kerala