മുംബൈ∙ യുവാക്കൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കാരണം സുഹൃത്തുക്കൾ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ പലപ്പോഴും സംശയാസ്പദമായി തോന്നാറുണ്ടെന്ന് ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി. വ്യാഴാഴ്ച മുംബൈ | Narcotics Control Bureau | Mumbai Sessions Court | Aryan Khan | Aryan Khan bail | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ യുവാക്കൾ ഇന്ന് ഉപയോഗിക്കുന്ന ഭാഷയുടെ പ്രത്യേകത കാരണം സുഹൃത്തുക്കൾ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ പലപ്പോഴും സംശയാസ്പദമായി തോന്നാറുണ്ടെന്ന് ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി. വ്യാഴാഴ്ച മുംബൈ സെഷൻസ് കോടതിയിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

‘ദയവായി മറ്റൊരു യാഥാർഥ്യം കൂടി ഓർക്കുക. ഇന്നത്തെ തലമുറയ്ക്ക് ആശയവിനിമയത്തിനുള്ള മാർഗമുണ്ട്. അത് ഇംഗ്ലീഷ് ആണ്. എന്നാൽ രാജ്ഞിയുടെ ഇംഗ്ലീഷ് (Queen's English) അല്ല. യുവാക്കൾ ആശയവിനിമയം നടത്തുന്ന രീതി വളരെ വ്യത്യസ്തമാണ്. ചാറ്റുകളിലെ സംഭാഷണങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. 

ADVERTISEMENT

വാട്സാപ് ചാറ്റുകൾ സ്വകാര്യ സംഭാഷണങ്ങളാണെന്ന് കരുതപ്പെടുന്നു. വാട്സാപ്പിലെ സുഹൃത്തുക്കൾ തമ്മിലുള്ള സാധാരണ സംഭാഷണങ്ങൾ സംശയാസ്പദമായി തോന്നാനുള്ള സാധ്യത ഉണ്ട്.’– അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാന്റെ മൊബൈലിൽ ലഹരിപ്പാർട്ടിയെക്കുറിച്ച് സംഭാഷണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം പൂർത്തിയായി. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധിയായതിനാലാണ് വിധി ഒക്ടോബർ 20ലേക്ക് മാറ്റിയത്.

ADVERTISEMENT

English Summary: WhatsApp Chats Not "Queen's English", Can Be Misread: Aryan Khan Lawyer