കോഴിക്കോട്∙ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്. അന്തിമ തീരുമാനം സിപിഎമ്മിന്‍റെ അനുമതി ലഭിച്ച ശേഷമെന്ന് റസാഖ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നു....| Karat Razak | INL | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്. അന്തിമ തീരുമാനം സിപിഎമ്മിന്‍റെ അനുമതി ലഭിച്ച ശേഷമെന്ന് റസാഖ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയിലെ തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നു. വോട്ട് ചോർന്നിട്ടുണ്ടെന്ന് തിരിഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി. എന്നാൽ സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സംശയിക്കുന്നതായി റസാഖ് പറഞ്ഞു.

കാരാട്ട് റസാഖ്

6,344 വോട്ടിനാണ് കാരാട്ട് റസാഖിനെ മുസ്‌ലിം ലീഗ് നേതാവ് എം.കെ.മുനീർ തോൽപ്പിച്ചത്. ഐഎൻഎല്ലിന്റെ മന്ത്രി അഹമ്മദ് ദോവർകോവിലും ഐഎൻഎല്ലിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറുമാണ് തന്നെ സമീപിച്ചത്. സിപിഎമ്മിന്റെ അനുമതിയില്ലാതെ ഒരു പാർട്ടിയിലേക്കും കടന്നുചെല്ലാനാവില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്ന് റസാഖ് പറഞ്ഞു.

ADVERTISEMENT

English Summary : Karat Razak to join INL