തൃശൂർ∙ പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്കുന്നത് വര്‍ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ തീരത്ത് അതീവ ജാഗ്രതാ നിർദേശം. ചാലക്കുടിപ്പുഴ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം | Chalakkudy River | Chalakkudy | Thrissur | Rain In Kerala | Parambikulam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്കുന്നത് വര്‍ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ തീരത്ത് അതീവ ജാഗ്രതാ നിർദേശം. ചാലക്കുടിപ്പുഴ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നും ചാലക്കുടിപ്പുഴയിൽ വെള്ളമെത്തും. വൈകിട്ട് നാലുമണിക്കും ആറുമണിക്കും മധ്യേയാണ് കൂടുതല്‍ വെള്ളമെത്തുക. അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ പ്രദേശങ്ങളിലും വെള്ളം ഉയരും.

ADVERTISEMENT

English Summary: High alert in Chalakkudy