കേരളത്തിൽ ഇനിയും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. ഇപ്പോൾ താൽക്കാലികമായുള്ള ഇടവേള മാത്രമാണ്, മഴ അതിശക്തമായി വീണ്ടുമെത്തിയേക്കും. കോട്ടയത്തെ കൂട്ടിക്കലില്‍ വലിയ നാശമുണ്ടാക്കിയ പെരുമഴയ്ക്കും.... Cloud burst, Kerala, Rain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ ഇനിയും മഴ തുടരുമെന്നാണു മുന്നറിയിപ്പ്. ഇപ്പോൾ താൽക്കാലികമായുള്ള ഇടവേള മാത്രമാണ്, മഴ അതിശക്തമായി വീണ്ടുമെത്തിയേക്കും. കോട്ടയത്തെ കൂട്ടിക്കലില്‍ വലിയ നാശമുണ്ടാക്കിയ പെരുമഴയ്ക്കും ഉരുൾപൊട്ടലിനും പിന്നിൽ ലഘുമേഘവിസ്ഫോടനം ആകാമെന്നാണു വിലയിരുത്തൽ. നിർത്താതെ പെയ്ത അതിതീവ്ര മഴയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നഷ്ടങ്ങളേറെയാണ്.

അനേകം പേരുടെ ജീവൻ നഷ്ടമായി, കണ്ണടച്ചുതുറക്കുന്നതിനിടെ സ്വന്തമായുള്ളതെല്ലാം പെരുവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. എല്ലാ വർഷവും മഴ ദുരിതങ്ങൾ അനുഭവിച്ച് കേരളം എങ്ങനെ മുന്നോട്ടുപോകും? അതിവേഗം പെയ്തൊഴിയുന്ന പേമാരിക്കും ഉരുൾപൊട്ടലിനും കാരണം എന്താണ്? എന്താണു മേഘവിസ്ഫോടനം? മനോരമ ഓണ്‍ലൈൻ എക്സ്പ്ലെയ്നർ വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...

ADVERTISEMENT

English Summary: What is cloud burst? Manorama online explainer