തിരുവനന്തപുരം ∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ.മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പരാതിയിലാണു കേസെടുത്തത്. തിരുവനന്തപുരം...

തിരുവനന്തപുരം ∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ.മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പരാതിയിലാണു കേസെടുത്തത്. തിരുവനന്തപുരം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെ.മുരളീധരന്‍ എംപിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പരാതിയിലാണു കേസെടുത്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.

അതേസമയം, ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ കെ.മുരളീധരന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മേയര്‍ക്ക് പക്വതയില്ലെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുരളീധരന്‍ പറഞ്ഞു. പക്വത അളക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്യയും തിരിച്ചടിച്ചു.

ADVERTISEMENT

English Summary: Case against K Muraleedharan MP