വീണ്ടുമൊരു തുലാവർഷം പെയ്തു നിറയുമ്പോൾ കേരളത്തിന്റെ ചർച്ചകളിൽ മുല്ലപ്പെരിയാർ അണക്കെട്ടും അതിന്റെ ജലനിരപ്പും ചർച്ചയാകുകയാണ്. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് .... | Mullaperiyar Dam | Manorama Explainer

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീണ്ടുമൊരു തുലാവർഷം പെയ്തു നിറയുമ്പോൾ കേരളത്തിന്റെ ചർച്ചകളിൽ മുല്ലപ്പെരിയാർ അണക്കെട്ടും അതിന്റെ ജലനിരപ്പും ചർച്ചയാകുകയാണ്. ഇതിനിടെയാണ് ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോര്‍ട്ട് കൂടി പുറത്തുവന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയിൽ താഴെയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയും ചെയ്തു. കേരളവും തമിഴ്നാടും മുല്ലപ്പെരിയാർ വിഷയത്തിൽ വീണ്ടും കോടതിയിൽ എത്തുമ്പോൾ ദശാബ്ദങ്ങൾ നീണ്ട പ്രശ്നത്തിന് എന്താണ് പരിഹാരമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. #Decommission MullaperiyarDam എന്ന ഹാഷ്ടാഗ് ഇതിനിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. മുല്ലപ്പെരിയാറിൽ ആശങ്കപ്പെടേണ്ടതുണ്ടോ? എന്താണ് മുല്ലപ്പെരിയാറിലെ നിലവിലെ പ്രശ്നം? വിശദമായി അറിയാം മനോരമ എക്സ്പ്ലെയിനറിലൂടെ...

English Summary : What is the current controversy in Mullaperiyar?- Explainer