കോട്ടയം ∙ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്..MG University, Student strike, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണവിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസിനാണ്.

സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ഇന്നത്തെ സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. മന്ത്രി ആർ.ബിന്ദു ശനിയാഴ്ച രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നൽകി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. 

ADVERTISEMENT

English Summary: MG University student strike follow up