തൃശൂർ ∙ വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പട്ടേപ്പാടം എസ്എന്‍ഡിപി ബ്ലോക്ക് ജംക്‌ഷന്‍ റോഡില്‍ ആനയ്ക്കതോട്ടിന്...

തൃശൂർ ∙ വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പട്ടേപ്പാടം എസ്എന്‍ഡിപി ബ്ലോക്ക് ജംക്‌ഷന്‍ റോഡില്‍ ആനയ്ക്കതോട്ടിന്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. പട്ടേപ്പാടം എസ്എന്‍ഡിപി ബ്ലോക്ക് ജംക്‌ഷന്‍ റോഡില്‍ ആനയ്ക്കതോട്ടിന് സമീപം അലങ്കാരത്ത്പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും ഏക മകന്‍ ആരോം ഹെവനാണു മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് പെട്ടെന്ന് ഓടി തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിയുടെ അമ്മയും കൂടെ ചാടിയെങ്കിലും, കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്കുണ്ടായതിനാല്‍ രക്ഷിക്കാനായില്ല.

ADVERTISEMENT

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട, ആളൂര്‍ പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. തൃശൂരില്‍നിന്നും മുങ്ങല്‍ വിദ്ഗധരും തിരച്ചിലിനായി സ്ഥലത്തെത്തി.

English Summary: 3-year-old child drowned to death in Thrissur