മുംബൈ∙ 1.51 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബിസിനസുകാരനായ നിതിൻ ബരായ് നൽകിയ പരാതിയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്ര എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ജിമ്മും സ്പായും തുറക്കാമെന്നും വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ 1.51 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബിസിനസുകാരനായ നിതിൻ ബരായ് നൽകിയ പരാതിയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്ര എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ജിമ്മും സ്പായും തുറക്കാമെന്നും വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. പദ്ധതികൾ നടപ്പാകാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

English Summary: Cheating case filed against actor Shilpa Shetty, husband Raj Kundra