അമരാവതി∙ ആന്ധ്ര- വിജയവാഡ ഡിവിഷനിൽ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, നാഗർകോവിൽ– തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് എന്നിവ റദ്ദാക്കി.....Andhra pradesh rain, Train service, Heavy rain, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമരാവതി∙ ആന്ധ്ര- വിജയവാഡ ഡിവിഷനിൽ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒൻപത് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസ്, നാഗർകോവിൽ– തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

ആലപ്പുഴ- ധൻബാദ് ബൊക്കാറോ, നാഗർകോവിൽ - മുംബൈ ബൈ വീക്കിലി, കൊച്ചുവേളി-ഗൊരഖ്പുർ രപ്തിസാഗർ, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, എറണാകുളം-ടാറ്റാനഗർ എന്നീ എക്സ്പ്രസ് ട്രെയിനുകളും തിരുനെൽവേലി- ബിലാസ്പുർ  പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. 

ADVERTISEMENT

ധൻബാദ് - ആലപ്പുഴ ട്രെയിൻ ഭാഗികമായി റദ്ദ് ചെയ്തു. വെള്ളിയാഴ്ച ധൻബാദിൽനിന്നു പുറപ്പെട്ട ധൻബാദ് - ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്സ്പ്രസ്, റൂർക്കല സ്റ്റേഷനിൽ യാത്ര അവസിപ്പിച്ചു. കനത്ത മഴയിൽ വിജയവാഡ, ഗുണ്ടകൽ റയിൽവേ ഡിവിഷനുകളിൽ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.

English Summary: Trains Cancelled due to Heavy Rain