കൊച്ചി∙ കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാസർകോട് മൂളിയാർ മസ്തിക്കുണ്ട് മുഹമ്മദ് സഹദ് (24) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയതിനെ തുടർന്ന് ഒളിവിലായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കാസർകോട് മൂളിയാർ മസ്തിക്കുണ്ട് മുഹമ്മദ് സഹദ് (24) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയതിനെ തുടർന്ന് ഒളിവിലായിരുന്ന സഹദിനെ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്.

ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ച പണം മുഖ്യപ്രതികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തത് സഹദാണ്. കാസർകോടുനിന്നു ക്രൈംബ്രാഞ്ച് ഉത്തരമേഖലാ സിഐ ആർ.എൻ.ബൈജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത്, കോഴിക്കോട് ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അസി.എക്സൈസ് കമ്മിഷണർ ടി.എം.കാസിം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ADVERTISEMENT

കേസിൽ ഇതുവരെ 21 പ്രതികളായി. സർക്കിൾ ഇൻസ്പെക്ടർ കെ.വി.സദയകുമാർ, പ്രിവ.ഓഫിസർ എം.എ.യൂസഫലി, ഡ്രൈവർ ഷിജു ജോർജ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

English Summmary: Kakkanad MDMA Case: Kasargod Native Arrested