കൊച്ചി∙ ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചൂതാട്ടകേന്ദ്രം കണ്ടെത്തി. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ. മാഞ്ഞാലി സ്വദേശി ടിപ്സൻ എന്നയാളാണ് ഫ്ലാറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചൂതാട്ടകേന്ദ്രം കണ്ടെത്തി. വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചന്റെ ലഹരിപ്പാർട്ടികളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തൽ. മാഞ്ഞാലി സ്വദേശി ടിപ്സൻ എന്നയാളാണ് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് ചൂതാട്ടകേന്ദ്രം നടത്തിവന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെലവന്നൂരിലെ ഹീര ഫ്ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്.

ADVERTISEMENT

സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് സംഘവും നർകോട്ടിക്സ് സംഘവും ചേർന്ന് സംയുക്ത പരിശോധന നടത്തുന്നത്. ഇവിടെ ലഹരി സ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകൾ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary: Police Found Gambling center in Kochi