കാക്കനാട്∙ ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മദ്യവും ലഹരി പദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിൽ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സലിംകുമാറിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. .....| Rape | Crime News | Arrest | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്∙ ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മദ്യവും ലഹരി പദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന കേസിൽ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സലിംകുമാറിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. 

സലീം കുമാർ

ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. മോഡലിങ് രംഗത്തുള്ള ഇരുപത്തിയേഴുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സലിംകുമാറാണു യുവതിക്ക് ലോഡ്ജിൽ താമസ സൗകര്യം ലഭ്യമാക്കിയത്.  ലോഡ്ജിൽ എത്താറുള്ള സലിംകുമാറും ഷമീർ, അജ്മൽ എന്നിവരും  ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നാണു കേസ്. ലോഡ്ജ് ഉടമയായ യുവതി അടക്കം മൂന്നു പേർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. ലോഡ്ജിലെ രണ്ടു മുറി പൊലീസ് പൂട്ടി മുദ്രവച്ചു.

ADVERTISEMENT

English Summary : Young model who came for potoshoot raped, one arrest