വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ SARS-CoV-2, ACE2 protein, Covid, Coronavirus disease, A plant-based chewing gum, Omicron Variant, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ച്യൂയിങ് ഗം നിർമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ അവകാശവാദം. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിങ് ഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ.

ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരിൽ വച്ച് നിർവീര്യമാക്കുകയാണ് ച്യൂയിങ് ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു.

ADVERTISEMENT

ച്യൂയിങ് ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളിൽ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകർ. കോവിഡിനെതിരായ ഏറ്റവും ചിലവ് കുറഞ്ഞ പ്രതിരോധ ആയുധമായിരിക്കും ഇതെന്നാണ് ഗവേഷകർ പറയുന്നത്.

English Summary: New research: A plant-based chewing gum that ‘traps’ coronavirus