തിരുവനന്തപുരം∙ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ പഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപി സംസ്ഥാന പ്രസിഡന്റിന്‍റെ ഓഫിസില്‍. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേല്‍ ജേക്കബും സ്റ്റാഫംഗം വിനോദുമാണ് സർക്കാർ ശമ്പളം വാങ്ങി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കൊപ്പം | NCP | PC Chacko | AK Saseendran | ak saseendran personal staff | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍റെ പഴ്സനല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്‍സിപി സംസ്ഥാന പ്രസിഡന്റിന്‍റെ ഓഫിസില്‍. അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായ ബിജു ആബേല്‍ ജേക്കബും സ്റ്റാഫംഗം വിനോദുമാണ് സർക്കാർ ശമ്പളം വാങ്ങി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്കൊപ്പം കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ബിജു പി.സി.ചാക്കോയുടെ പഴ്സനല്‍ സെക്രട്ടറിയും വിനോദ് ഡ്രൈവറുമാണ്.

പി.സി.ചാക്കോയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. പി.സി.ചാക്കോ എന്‍സിപിയിലെത്തിയതോടെ കൂടെയെത്തിയ ബിജുവിനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും നിയമിച്ചിരുന്നു. അതിനിടെ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതും സ്ഥലം മാറ്റമടക്കമുള്ള കാര്യങ്ങളും അന്തിമമായി തീരുമാനിക്കുന്നത് കൊച്ചിയില്‍ നിന്നാണെന്ന ആരോപണവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

ADVERTISEMENT

English Summary: PC Chacko's staffs getting Government Salary