തിരുവനന്തപുരം ∙ ദത്തു വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സാമൂഹിക പ്രവർത്തക മേധാ പട്കർ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ വനിതാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. തിരുവനന്തപുരത്ത് | Medha Patkar | Pinarayi Vijayan | adoption controversy | Anupama Child Missing | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ദത്തു വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സാമൂഹിക പ്രവർത്തക മേധാ പട്കർ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ വനിതാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും മേധ പറഞ്ഞു. തിരുവനന്തപുരത്ത് അനുപമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മേധയുടെ പ്രതികരണം.

മത്സ്യ തൊഴിലാളി കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ കർഷക സമരം വിജയദിനം ഉദ്ഘാടനം  ചെയ്യാനെത്തിയ മേധാ പട്കർ മുദ്രാവാക്യം വിളിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

പൊലീസും ശിശുക്ഷേമ സമിതിയും സിപിഎം നേതാക്കളും ചേർന്നാണ് തന്റെ കുഞ്ഞിനെ നാടു കടത്തിയതെന്ന് അനുപമ വിശദീകരിച്ചു. അനധികൃതമായി മകനെ നാടുകടത്തിയവർക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും അനുപമ പറഞ്ഞു. അനുപമയുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത ശേഷമാണ് മേധാ പട്‌കർ മടങ്ങിയത്. മത്സ്യ തൊഴിലാളി കർഷക സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ നടത്തിയ കർഷക സമരം വിജയദിനം കൂട്ടായ്മയിലും മേധ പങ്കെടുത്തു.

ADVERTISEMENT

English Summary: CM Pinarayi Vijayan should reply on adoption controversy: Medha Patkar