തിരുവനന്തപുരം∙ മന്ത്രി പി.എ.മുഹമ്മദ് റിയാസുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വിവാഹത്തെ ആക്ഷേപിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി | Sandeep Vachaspati | PA Mohammed Riyas | Pinarayi Vijayan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മന്ത്രി പി.എ. മുഹമ്മദ് റിയാസുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ വിവാഹത്തെ ആക്ഷേപിച്ച മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

അച്ഛൻ എന്ന നിലയിൽ മാത്രമല്ല, മുഴുവൻ സ്ത്രീകളുടെയും അഭിമാനം സംരക്ഷിക്കാൻ ബാധ്യതയുള്ള ഭരണാധികാരിയെന്ന നിലയിൽ മൗനം പാലിക്കാൻ മുഖ്യമന്ത്രിക്ക് സാധ്യമല്ല. ലീഗ് നേതാവിനെ കയ്യാമം വയ്ക്കാൻ സാധ്യമല്ലെങ്കിൽ പരാതി എഴുതി നൽകാൻ വീണയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Sandeep Vachaspati on Abdurahiman Kallayi's controversial statement