കൊല്ലം∙വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ഒരുവര്‍ഷം മുന്‍പേ സൂചന ലഭിച്ചിരുന്നു. മുസ്‌ലിം സമുദായത്തിലെ വിശ്വാസികൾ ഇടതുപക്ഷത്തു പോയാൽ യുഡിഎഫിന് ദോഷം ചെയ്യുമെന്നതിനാല്‍ ടാർഗറ്റ് ....| Shahida Kamal | Certificate Issue | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ഒരുവര്‍ഷം മുന്‍പേ സൂചന ലഭിച്ചിരുന്നു. മുസ്‌ലിം സമുദായത്തിലെ വിശ്വാസികൾ ഇടതുപക്ഷത്തു പോയാൽ യുഡിഎഫിന് ദോഷം ചെയ്യുമെന്നതിനാല്‍ ടാർഗറ്റ് ചെയ്യുകയായിരുന്നു.

ചില അജൻഡകൾ ഇവിടെ രൂപപ്പെടുന്നുണ്ടെന്നും അതിൽ വേട്ടയാടപ്പെടാൻ പോയവരുടെ ലിസ്റ്റ് തയാറാക്കുന്നുണ്ടെന്നും അതിൽ മൂന്നാമത്തെ പേരാണ് എന്റേതെന്നും നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. വർഷങ്ങൾക്കു മുൻപു നടന്ന ഒരു കാര്യമാണ് ഇപ്പോൾ എടുത്ത് പ്രശ്നമാക്കുന്നത്.

ഷാഹിദാ കമാൽ
ADVERTISEMENT

കെ.ടി.ജലീല്‍ ഉള്‍പ്പെടെയുളളവരെ വേട്ടയാടി. വിദ്യാഭ്യാസ യോഗ്യത ലോകായുക്തയ്ക്ക് ബോധ്യപ്പെട്ടു. സിപിഎമ്മിലാണ് നില്‍ക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ സംരക്ഷണം നൽകുന്നതായും ഷാഹിദ കമാല്‍ പറഞ്ഞു.

English Summary : Shahida Kamal on educational qualification issue