തിരുവനന്തപുരം ∙ രാജാജി നഗറിനെ ലഹരി വിമുക്തമാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ വനിതകൾ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷനിൽ റോഡ്‌ ഉപരോധിച്ചു. വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്‌ റോഡ്‌ ഉപരോധിച്ചത്‌. രാജാജി നഗറിൽനിന്ന്‌ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷൻ വരെ പ്രകടനവും നടത്തി. വിജി അധ്യക്ഷയായി. | Women Stage Protest | Drugs Free | Thiruvananthapuram | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജാജി നഗറിനെ ലഹരി വിമുക്തമാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ വനിതകൾ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷനിൽ റോഡ്‌ ഉപരോധിച്ചു. വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്‌ റോഡ്‌ ഉപരോധിച്ചത്‌. രാജാജി നഗറിൽനിന്ന്‌ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷൻ വരെ പ്രകടനവും നടത്തി. വിജി അധ്യക്ഷയായി. കെ.സുചിത്ര, വനജ കുമാരി എന്നിവർ സംസാരിച്ചു.

English Summary: Women stage protest for drugs free Rajaji Nagar Thiruvananthapuram