ബാലസോർ ∙ ഒഡീഷയിലെ ബാലസോറിൽ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. ‘നിരവധി സവിശേഷതകൾ ഉള്ള അഗ്നി പ്രൈം പരീക്ഷണഘട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഉയർന്ന ..Agni Prime, Agni Prime News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലസോർ ∙ ഒഡീഷയിലെ ബാലസോറിൽ അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 1000 മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ പ്രഹരശേഷി. ‘നിരവധി സവിശേഷതകൾ ഉള്ള അഗ്നി പ്രൈം പരീക്ഷണഘട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഉയർന്ന നിലയിലുള്ള കൃത്യതയാണ് പ്രകടമാക്കിയത്.’- പരീക്ഷണ ഘട്ടത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു.  

അഗ്നി സീരീസിലെ ആറാമത് മിസൈലാണ് അഗ്നി പ്രൈം. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ഡിസംബർ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന് 15 കിലോമീറ്റർ ദൂരത്തിൽ വരെ മിസൈലുകൾ അനായാസം നേരിടാമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.  

ADVERTISEMENT

English Summary: India successfully test-fires new generation Agni Prime missile off Odisha coast