കൊച്ചി ∙ വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി മാത്യുവിനെ Varapuzha, Varapuzha Death, Ernakulam News, Ernakulam, Kerala News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ വരാപ്പുഴയിൽ എടമ്പാടം സെന്റ് ജോസഫ് മൗണ്ട് കാർമൽ പള്ളിക്കു മുൻവശത്തുള്ള പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അവുലൂക്കുന്നു സ്വദേശി കോളരിക്കൽ റോമി മാത്യുവിനെ (28) ആണ് മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വരാപ്പുഴ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വിവരം ആലപ്പുഴ പൊലീസിൽ അറിയിച്ച് മിസിങ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.

ADVERTISEMENT

English Summary: Youth found dead in Varapuzha