തിരുവനന്തപുരം∙ നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് Norka loan scheme, Expats to get up to Rs 30 lakh, Norka, Kerala News, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15% മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്സിഡിയും നൽകുന്ന ഈ പദ്ധതി വഴി ഇതുവരെ 520 പ്രവാസികൾ നാട്ടിൽ സംരംഭങ്ങൾ തുടങ്ങി. 

10 കോടി രൂപ ഈ സംരംഭങ്ങൾക്കു സബ്സിഡി ഇനത്തിൽ അനുവദിച്ചു. 2 വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിര താമസമാക്കിയവർക്ക് അപേക്ഷിക്കാം. 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകൾ വഴി വായ്പ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org

ADVERTISEMENT

English Summary: Application invited for Norka loan for Expats