ഇടുക്കിയെക്കുറിച്ചും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനും നടൻ ജാഫർ ഇടുക്കിയും. ഇടുക്കിയിൽ 20 വർഷം സിനീയോരിറ്റിയുള്ള കുടിയേറ്റക്കാരനാണ് താനെന്ന് റോഷി അഗസ്റ്റിൻ പറ‍ഞ്ഞു. ‘2001ൽ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുമ്പോൾ തന്നെ ഒരു... | Jaffar Idukki | Roshy Augustine | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കിയെക്കുറിച്ചും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനും നടൻ ജാഫർ ഇടുക്കിയും. ഇടുക്കിയിൽ 20 വർഷം സിനീയോരിറ്റിയുള്ള കുടിയേറ്റക്കാരനാണ് താനെന്ന് റോഷി അഗസ്റ്റിൻ പറ‍ഞ്ഞു. ‘2001ൽ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുമ്പോൾ തന്നെ ഒരു കുടിയേറ്റക്കാരനായി സ്വീകരിക്കണമെന്നാണ് അന്ന് ജനങ്ങളോട് പറഞ്ഞത്. ഇപ്പോൾ ഞാൻ 20 വർഷം സിനീയോരിറ്റിയുള്ള കുടിയേറ്റക്കാരനായി നിൽക്കുന്നു’– റോഷി പറഞ്ഞു.

മൂന്നു വർഷം എസ്എസ്എൽസി തോറ്റതും സിനിമയിലേക്ക് വന്ന വഴിയെ കുറിച്ചും ജാഫർ വാചാലനായപ്പോൾ പ്രളയസമയത്ത് ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിച്ച സംഭവങ്ങൾ റോഷി ഓർത്തെടുത്തു. ചുരുളി സിനിമയെകുറിച്ച് ജാഫറും നാവിൽ ‘ചുരുളി’ കയറിയ സംഭവത്തെ കുറിച്ചു റോഷിയും വാചാലരായി. വിഡിയോ കാണാം. 

ADVERTISEMENT

English Summary : Jaffar Idukki Roshy Augustine chat