ന്യൂഡൽഹി ∙ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയിൽതന്നെയാണ് ഒമിക്രോൺ കേസുകളും കൂടുതൽ– 108. ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു | India Covid Update | Omicron | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടായ മഹാരാഷ്ട്രയിൽതന്നെയാണ് ഒമിക്രോൺ കേസുകളും കൂടുതൽ– 108.

ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി 130 പേർ രോഗമുക്തി നേടി. 

ADVERTISEMENT

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതർ 3,47,86,802 ആയി. ആകെ കേസുകളുടെ 0.22% (76,766) മാത്രമാണു ചികിത്സയിലുള്ളത്. ഇത് 2020 മാർച്ചിനു ശേഷമുള്ള കുറഞ്ഞ കണക്കാണ്. 162 പേർ മരിച്ചതോടെ ആകെ മരണം 4,79,682. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 141.37 കോടി വാക്സീൻ വിതരണം ചെയ്തു.

English Summary: India reports 6,987 Covid-19 cases and 162 deaths in 24 hours; Omicron tally at 422